ambala

അമ്പലപ്പുഴ: ഒ.ഐ.സി.സി റിയാദ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉമ്മൻചാണ്ടി സ്മാരക സ്‌കോളർഷിപ്പുവിതരണം മരിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥൻ അദ്ധ്യക്ഷനായി. അനിൽ ബോസ്, ടി.എ. ഹാമിദ്, ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, സലിം കളക്കര, മൃദുല വിനീഷ്, റഹ്‌മാൻ മുനമ്പത്ത്, സാജിദ് ആലപ്പുഴ, പ്രസാദ് കളർകോട്, പി. സാബു, യു.എം. കബീർ, ബഷീർ വള്ളികുന്നം, ജലീൽ കളുതറ, കണ്ണൻ, എം.എച്ച്. വിജയൻ, ആദിത്യൻ സാനു, ജയശങ്കർ പ്രസാദ്, പി.വി. ഷാജി, റിയാസ്, ദിൽജിത് അമ്പലപ്പുഴ, ഷിഹാബ് പോളക്കുളം, ഹബീബ് ഹസൻ എന്നിവർ സംസാരിച്ചു.