അമ്പലപ്പുഴ: തകഴി മടപ്പുറക്കൽ കൃഷ്ണൻകുട്ടി നായരുടെ മകൻ സുധി കൃഷ്ണൻ (49) സൗദിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ . ഭാര്യ: ദേവി എം.നായർ. മകൻ: അഭിരാം. മാതാവ് വിജയലക്ഷ്മി . സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.