ambala

അമ്പലപ്പുഴ: പുന്തല പെരുമ്പള്ളിപ്പറമ്പ് വീട്ടിൽ (കട്ടറ വീട് ) രാമചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അജി, അനിത, സുനി . മരുമക്കൾ: ജ്യോതി ,സുരേഷ്, ഷാജി. സഞ്ചയനം 22ന് വൈകിട്ട് 3ന് .