ഹരിപ്പാട്: ശ്രീ കൂന്റാത്ത് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹജ്ഞാന യജ്ഞം ആരംഭിച്ചു. 24ന് അവസാനിക്കും. നാളെ രാവിലെ 11.30ന് രുഗ്മിണീ സ്വയം വരം, 5.30ന് സർവശ്വര്യ പൂജ. എല്ലാ ദിവസവും പതിവ് ക്ഷേത്ര ടങ്ങുകളും, പ്രത്യേക പൂജയും 12.30ന് അന്നദാനവും നടക്കും.