ഹരിപ്പാട്: വെട്ടുവേനി കന്നാംപറമ്പിൽ സരോജിനി അമ്മ (84) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ശ്രീനിവാസൻ പിള്ള. മക്കൾ: അജിത് കുമാർ, അനിൽകുമാർ, ശ്രീകുമാർ, വിജയകുമാർ, മായ. മരുമക്കൾ: ശാന്തകുമാരി, ജയ, ജ്യോതി, ബിന്ദു, സുരേഷ്.സഞ്ചയനം: ഞായർ രാവിലെ 8 ന്.