obit

ചേർത്തല : വയലാർ പുതുമന കൃഷ്ണൻപോറ്റി (72) നിര്യാതനായി. കൊച്ചി എക്സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി റിട്ട.ഡപ്യൂട്ടി ഡയറക്ടറാണ്. ഭാര്യ: ഗീത (റിട്ട.ഉദ്യോഗസ്ഥ,ഫെഡറൽ ബാങ്ക്,ചേർത്തല). മക്കൾ:ബിപിൻ കൃഷ്ണൻ(കമ്പ്യൂട്ടർ എൻജിനിയർ, ബംഗ്ളുരു), ഡോ. മിഥുൻ കൃഷ്ണൻ(എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, തൃശൂർ). മരുമക്കൾ: ജയ(ലക്ചറർ, ബംഗ്ളുരു), ഡോ. ആര്യ(ആരോഗ്യവകുപ്പ്,തൃശൂർ).