ആലപ്പുഴ : റിട്ട. ഗവ. പ്രീ പ്രെമറി സ്കൂൾ അദ്ധ്യാപിക കരളകം വാർഡ് ഭജൻ നിവാസിൽ ജഗദമ്മ (71) നിര്യാതയായി. ഭർത്താവ്: എ.പി.പൊന്നപ്പൻ (റിട്ട.മെക്കാനിക്ക്, കെ.എസ്.ആർ.റ്റി.സി.).മക്കൾ : ജനീബ് ലാൽ, പരേതനായ ഭജൻ ലാൽ.മരുമക്കൾ : ശശികല ജനീബ്, രമ്യ ഭജൻ.സഞ്ചയനം : നാളെ രാവിലെ 11 ന്.