asddew

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് തകിടിവെളിയിൽ പരേതനായ പുന്നപ്ര വയലാർ സമരസേനാനി എം.ഡി.വക്കന്റെ ഭാര്യ കാഞ്ചനവല്ലി (92) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: തമ്പി, മണിയപ്പൻ, പൊന്നപ്പൻ, തങ്കച്ചൻ, ഉദയമ്മ. മരുമക്കൾ: ലീല, അജിതകുമാരി, സരോജിനി, പ്രസന്ന, തിലകൻ.