ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10ാം വാർഡ് തൈക്കൽ മജീഷ് ഭവനിൽ എസ്.മാർത്താണ്ഡൻ (ഗാന്ധി–69 )നിര്യാതനായി.ഭാര്യ:ദയപുത്രി മക്കൾ:മജീഷ്, മഹേശ്വരി.മരുമക്കൾ:വീണ,അഖിൽ.