ആലപ്പുഴ: മുട്ടത്തിപ്പറമ്പ് ചാലിപ്പള്ളി കാട്ടിത്തറച്ചിറയിൽ വിശ്വംഭരൻ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഗൗരിക്കുട്ടി. മക്കൾ: തിലകമ്മ, പ്രസന്നൻ, ഐബി, മിനി. മരുമക്കൾ: പരേതനായ ചന്ദ്രൻ, രജിത, പ്രകാശൻ, ത്രിഗുണൻ.