local

മാവേലിക്കര എസ്.എൻ.ഡി.പി യോഗം 386ാം നമ്പർ മാവേലിക്കര ടൗൺ ശാഖയുടെ 170മത് ശ്രീനാരായണഗുരു ജയന്തി ആഘോഷവും ആരരിക്കൽ ചടങ്ങും ബ്രഹ്മചാരി സൂര്യശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ജി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.വി.ശിവൻകുട്ടി, സെക്രട്ടറി രംഗൻ പണിക്കർ, വൈസ് പ്രസിഡന്റ്

ജിജോ തമ്പുരാൻസ്, വാർഡ് കാൺസിലർ അനി വർഗീസ്, വനിതാസംഘം പ്രസിഡന്റ് സുജാ സുരേഷ്, സെക്രട്ടറി വിജയമ്മ,
രാജു, അജി പേരാത്തേരിൽ, വിശ്വനാഥൻ, മണി മണിവീണ, രാജേഷ് എന്നിവർ പ്രസംഗിച്ചു.