വേഴപ്ര: തെങ്ങനാകളത്തിൽ ബേബിച്ചന്റെ ഭാര്യ പൊന്നമ്മ ബേബിച്ചൻ (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വേഴപ്ര സെന്റ് പോൾസ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ : ബിയോളിൻ, ബിജോയിൻ, ബിൻസ് . മരുമക്കൾ: കുഞ്ഞുമോൾ, ജോസി, സോൻസി.