ഭഗവതിപ്പടി: ഓലകെട്ടിയമ്പലം പള്ളിക്കൽ നടുവിലെമുറി മുറിപ്ലാമൂട്ടിൽ പരേതനായ കരുണാകരന്റെ മകൻ അജയകുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായർ രാവിലെ 8ന്.