ആലപ്പുഴ :ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ്

സ്പെഷ്യൽ

സ്‌ക്വാഡ് കാർത്തികപ്പള്ളി ഡാണാപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ

സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 5 ലിറ്റർ ചാരായവുമായി കാർത്തികപ്പള്ളി കുമാരപുരം

കാട്ടിൽ തെക്കതിൽ വീട്ടിൽ ഭീകരനെന്ന ഹരികുമാറിനെ ആലപ്പുഴ എക്സൈസ് ഇൻസ്പെക്ടർ എസ്. എസ് സച്ചിനും സംഘവും അറസ്റ്റ് ചെയ്തു.