അമ്പലപ്പുഴ : കരുമാടി ശക്തീശ്വരി വാർഡിൽ പുല്ലങ്ങാട് വീട്ടിൽ സനൽകുമാർ (74 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :സുധർമ. മകൻ: നിതിൻ എസ്.കുമാർ. മരുമകൾ: അനീഷ അശോക്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.