ചേപ്പാട് : മുട്ടം നാലാം വാർഡിൽ ഭരതത്തിൽ (കോമച്ചവീട് ) രമണിക്കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ് : മുൻ പഞ്ചായത്ത് മെമ്പർ ജനാർദ്ദനൻ നായർ. മകൾ: ലേഖ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്