ചേർത്തല:പട്ടണക്കാട് പുതിയകാവ് വത്സലാഭവനിൽ പരേതനായ ഭാസ്‌കരൻനായരുടെ ഭാര്യ വത്സല (80) നിര്യാതയായി. മക്കൾ:അയ്യപ്പൻ,നടേശൻ,രമേശൻ,പരേതനായ രാജീവൻ. മരുമക്കൾ: മായ അയ്യപ്പൻ,ബീന രാജീവൻ, സീമ നടേശൻ,ശ്രീജ രമേശൻ.സഞ്ചയനം 23ന് രാവിലെ 8.30ന്.