ambala

അമ്പലപ്പുഴ : തകഴി പടഹാരം ചന്ദ്രമംഗലം വീട്ടിൽ ഓമനയമ്മ (71) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകി​ട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : മുരളീധരക്കുറുപ്പ്. മകൻ: സജേഷ് ( പാലക്കാട് എൻ.എസ്. എസ് എൻജിനയറിംഗ് കോളേജ് അദ്ധ്യാപകൻ)