കുളഞ്ഞിക്കാരാഴ്മ: വലിയകുളങ്ങര കൊച്ചുപുരയിൽ സദാശിവൻ (67 ) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സജിത, സതീഷ്. മരുമക്കൾ: രാജേഷ്, ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്