മുഹമ്മ: എസ്.എൻ.ഡി.പി യോഗം 600-ാംനമ്പർ പൊന്നാട് ശാഖയുടെ നേതൃത്വത്തിൽ നടന്ന ചതയ ദിനാഘോഷം യൂണിയൻ കൗൺസിലർ രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ഡി.ചന്ദ്രദാസ് അദ്ധ്യക്ഷനായി. എസ്.എസ് എൽ.സി, പ്ളസ് ടു, ഡിഗ്രി, ക്വിസ്, കായിക മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു. രണ്ടാമതും സംസ്ഥാന അവാർഡ് നേടിയ പൊന്നാട് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് മെമ്പർ കെ.എസ്.ഹരിദാസ്, വി.പി.ചിദംബരൻ,