ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് വലിയകുളം ജംഗ്ഷനിൽ ഇന്റർലോക്ക് പാകുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഈ വഴിയിലെ ഗതാഗതം പൂർണമായി നിരോധിച്ചതായി അസി. എൻജിനിയർ അറിയിച്ചു.