ചേർത്തല:തൈയ്ക്കൽ നമ്പിശ്ശേരിൽ പത്മനാഭൻ (80) നിര്യാതനായി.ഭാര്യ:സുശീല.മക്കൾ:പ്രജിത്ത്,പ്രജീഷ,പ്രസീത,പ്രവീണ.മരുമക്കൾ:ദീപ,സലി,അമൽ,വിമൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 10.30 ന്.