കലവൂർ : ഗോൾഡൻ സ്റ്റാർ വീട്ടിൽ പരേതനായ ജോസഫ് പെരേരയുടെ ഭാര്യ മേബിൾ പെരേര (71) നിര്യാതയായി. മക്കൾ:ഡിക്സൺ പെരേര, നെൽസൺ പെരേര. മരുമക്കൾ : പെഗ്ഗി പെരേര, ജോസഫ്ൻ പെരേര.