അരൂർ: കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (യു.ഐ.ടി) അരൂർ സെന്ററിൽ ബികോം ടാക്സ്, ബികോം കോ-ഓപ്പറേഷൻ, ബി.ബി.എ ലോജിസ്റ്റിക്സ് എന്നീ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539706245, 9188581148.