ചേർത്തല: ചേർത്തല പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും.