ghj

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കരുവാറ്റ ഊട്ടുപറമ്പ് 4021​ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 170​ാമത് ജയന്തി ഭക്തിനിർഭരമായി ആചരിച്ചു. വിശേഷാൽ പുജകൾ, ചതയപൂജ, ഗുരുഭാഗവത പാരായണം, സമൂഹ പ്രർത്ഥന അന്നദാനം എന്നിവനടന്നു. വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി ശാന്തി ദീപം ( ചതയ ദീപം ) തെളിയിച്ചു പ്രാർത്ഥിച്ചു.