മഞ്ഞാടിമുക്ക് : പുതിയവിള വടക്ക് വിളയത്തുകളത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ അമ്മിണിയമ്മ (88) നിര്യാതയായി.മക്കൾ : മുരളീധരൻ നായർ , വത്സലാകുമാരി. മരുമക്കൾ : രാധിക മുരളി (കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ), അയ്യപ്പൻപിള്ള.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.