ഹരിപ്പാട് : ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി - അധ്യാപക-അനധ്യാപക ജീവനക്കാരുടെ സംഗമം 25 ന് ഉച്ചയ്ക്ക് 2 ന് സ്കൂളിന് സമീപമുള്ള കവറാട്ട് ശ്രീ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും.ഫോൺ: 9847281853