sn

ഹരിപ്പാട്: കാരിച്ചാൽ ആശാരിപറമ്പിൽ ജോർജ്ജ് തങ്കച്ചന്റെ ഭാര്യ തങ്കമ്മ തങ്കച്ചൻ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10:30ന് കാരിച്ചാൽ തിരുകുടുംബ ദൈവാലയത്തിൽ . മക്കൾ: മിനിമേരി ആൽബിൻ, സോഫിയ ജോൺസൺ, ആന്റണി, ബൈജു ജോർജ്. മരുമക്കൾ: ആൽബിൻ , ജോളി , ടിനു എലിസബത്ത്.