asdfa

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാർഡിൽ മറ്റത്തിൽ വീട്ടിൽ ആനന്ദൻ (72) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവി​ലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:ഭാനുമതി. മക്കൾ:മോഹിന്ദ്, മോനിഷ. മരുമകൻ:ശ്രീജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.45 ന്.