a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴതെക്ക് പൂവണ്ടന്റയ്യത്ത് പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ അമ്മിണി കുഞ്ഞുകുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: കെ.വർഗീസ്, തോമസ്‌കുട്ടി, മത്തായികുട്ടി. മരുമക്കൾ: ലീല വർഗീസ്, ലിബി തോമസ്‌കുട്ടി, സുജ മത്തായികുട്ടി.