ambala

അമ്പലപ്പുഴ: തകഴി കുന്നുമ്മ പുത്തൻപുരയിൽ പരേതനായ ശ്രീനിവാസന്റെയും ആനന്ദവല്ലിയുടേയും മകൻ സജീവ് (53 )നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: ബിന്ദു. സഹോദരൻ മനീഷ്. സഞ്ചയനം 28ന് രാവിലെ 8.30 ന് .