obit

ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് 10ാംവാർഡിൽ പന്നേക്കാട്ട് വീട്ടിൽ മോഹനൻ (67) നിര്യാതനായി. ഭാര്യ:രമാദേവി. മകൾ:രമ്യ. മരുമകൻ:ഷിജു.