മുഹമ്മ: മുഹമ്മ മറ്റത്തിൽ പരേതരായ എം.സി.ചാണ്ടിയുടെയും കുഞ്ഞമ്മ ചാണ്ടിയുടെയും മകൻ ജോൺ ബോസ്കോ (പേഴ്സി-66) നിര്യാതനായി. ഭാര്യ: സില്ലി ജോൺ ബോസ്കോ. മക്കൾ: നീതു , നിതിൻ ജോൺ ബോസ്കോ (മുംബയ്). മരുമക്കൾ: ജിജു (മുംബയ്) ,ട്രീസാ നിതിൻ.