ചേർത്തല : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുനിസിപ്പൽ ആറാം വാർഡിൽ പള്ളിത്തറയിൽ ഹരിദാസ് ( 60) ആണ് മരിച്ചത്. ഭാര്യ : വത്സല. മക്കൾ:അനിൽകുമാർ,അജിമോൾ,അഞ്ജലി, രേവതി. മരുമക്കൾ : വിനു,അനിൽകുമാർ.