മാന്നാർ: എസ്.എൻ.ഡി.പി യോഗം കുട്ടമ്പേരൂർ 68ാം നമ്പർ ശാഖാംഗമായ ദ്വാരകയിൽ ഗോപാലകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : സലീന സന്തോഷ്, അബിനാഷ്. മരുമക്കൾ: സന്തോഷ്‌കുമാർ, ദിവ്യ അബിനാഷ്. സഞ്ചയനം 27ന് രാവിലെ 8 ന്.