yhj

ഹരിപ്പാട്: വയനാട് ദുരി​ത ബാധി​തർക്ക്ഹരിപ്പാട് സർവീസ് സഹകരണ ബാങ്ക് 3354ന്റെ സംഭാവന കാർത്തികപ്പള്ളി താലുക്ക് സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ബി. ബാബു രാജിന് ബാങ്ക് പ്രസിഡന്റ് പി.മുരളീധര കുറുപ്പ് കൈമാറി. ഭരണസമിതി അംഗങ്ങളായ എസ്. കൃഷ്ണകുമാർ, നന്ദകുമാർ, ഹരികുമാർ, ഇൻസ്പെക്ടർമാരായ ശ്രീരേഖ, മായ, സെക്രട്ടറി വിജിത വിജയകുമാർ, വി .സുരേന്ദ്രൻ, ബിന്ദു എന്നിവർ പങ്കെടുത്തു.