കായംകുളം : ഗോവിന്ദമുട്ടം ശശി മന്ദിരത്തിൽ പരേതനായ കുമാരന്റെ മകൻ മഹേശൻ (റിട്ട.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ, 56) നിര്യാതനായി. ഭാര്യ:അഞ്ജന (ടീച്ചർ,ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ,മലപ്പുറം). മകൻ: സാവന്ത് മഹി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.