ആലപ്പുഴ : തോട്ടപ്പള്ളി പുത്തൻപറമ്പിൽ പുഷ്പരാജൻ(65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ : ശ്യാം ലാൽ, ശരണ്യ.
മരുമക്കൾ: സുനിത(ചിന്നു), അജു. സഞ്ചയനം 24ന് രാവിലെ 11ന്.