കായംകുളം:കാപ്പിൽ കിഴക്ക് പച്ചംകുളത്ത് ഇല്ലത്ത് പരേതനായ ശ്രീധരൻ പോറ്റിയുടെ ഭാര്യ സരോജിനിദേവി അന്തർജ്ജനം (94) നിര്യാതയായി. മക്കൾ: സുലോചനാദേവി,ശാരദാദേവി, ഹരികുമാർ, മരുമക്കൾ: പരേതനായ പരമേശ്വരഭട്ടത്തിരി മണ്ണടി, ശശിധര ഭട്ടത്തിരി പ്രമാടം, ശ്രീകല ദേവി.