ഹരിപ്പാട്: പിലാപ്പുഴ നക്രാവയലിൽ രാജശേഖരൻ പിള്ള (55) നിര്യാതനായി. മാതാവ്: രാധാമണി. ഭാര്യ: വിജയലക്ഷ്മി. മക്കൾ:അമൽ രാജ്, അഖിൽ രാജ്, അതുല്യ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.