ചേപ്പാട് : ഏവൂർ വടക്ക് സോപാനം വീട്ടിൽ പി. കമലാദേവി (80) നിര്യാതയായി. കുണ്ടറ മുളവന കടയാറ്റ് പുത്തൻ ബംഗ്ലാവിൽ കെ.എം. സുകുമാര ഉണ്ണിത്താന്റെ ഭാര്യയും കിഴക്കേ കല്ലട പുതുമന കുടുംബാംഗവുമാണ്. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഷീലാകുമാരി, മായ , ഗായത്രീദേവീ , സാവിത്രീദേവീ. മരുമക്കൾ: പി. രാജേന്ദ്രൻ (റിട്ട. സിവിൽ സപ്ലെസ് ) ,അശോകൻ ബി. ,ഡോ. ഗോപകുമാർ (റിട്ട.പ്രൊഫ.എൻ.എസ്.എസ് കോളേജ് പന്തളം ) , അജയകുമാർ (ബിസിനസ്, കൊട്ടാരക്കര). സഞ്ചയനം വ്യാഴം രാവിലെ 8ന് .