vbh

ഹരിപ്പാട് : പള്ളിപ്പാട് കോട്ടയ്ക്കകത്ത് ലതാഭവനത്തിൽ (തറയിൽ) ടി.കെശാന്തമ്മ (75) നിര്യാതയായി. ഭർത്താവ്: കെ ഗോപാലകൃഷ്ണൻ നായർ. മക്കൾ: ശ്രീലത, ശ്രീദേവി. മരുമക്കൾ: പുരുഷോത്തമൻ നായർ, സതീഷ് കുമാർ. സഞ്ചയനം ബുധൻ രാവിലെ 8ന്.