sebastian

എടത്വ : മൂന്നുപറയിൽ സെബാസ്റ്റ്യൻ വർഗീസ് (ശാന്തപ്പൻ,65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് എടത്വ സെന്റ്‌ ജോർജ് ഫൊറോന പള്ളിയിൽ. എടത്വ സെന്റ്‌ ജോർജ് ഫൊറോന പള്ളി പാരിഷ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ. ലിസ്സമ്മ സെബാസ്റ്റ്യൻ. മക്കൾ: സ്വപ്ന (കുവൈറ്റ്), പരേതനായ സുനിൽ. മരുമക്കൾ: സന്തോഷ് (കുവൈറ്റ്), എസ്‌മോൾ.