photo

ചേർത്തല:വയലാർ ഒളതല ചാണിത്തറ വീട്ടിൽ കൊച്ചുനാരായണൻ (74) നിര്യാതനായി.ഭാര്യ:രാധ.മക്കൾ:രഞ്ജിത്ത്,രജിത്ത്.മരുമക്കൾ:ആശ,അഞ്ജലി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.30ന്‌.