obit

ചേർത്തല : ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്13ാം വാർഡ് മാധവത്തുവെളി ടി.പുരുഷോത്തമൻ (52) നിര്യാതനായി.കെ.എസ്.ഇ.ബി അർത്തുങ്കൽ സെക്ഷനിൽ ഓവർസിയറായിരുന്നു. ഭാര്യ :സീമ. മകൾ:അനുപമ.