hk

ഹരിപ്പാട്: മുതുകുളം തെക്ക് രഞ്ജി നിവാസിൽ രാധാമണി (65) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്: രാജൻ. മക്കൾ: എം.ആർ.രഞ്ജിത്ത്, എം.ആർ.രഞ്ജിനി. മരുമക്കൾ: കെ.ആർ.കവിത, ഡി. ദിലീപ്. സഞ്ചയനം 29ന് രാവിലെ 8ന് .