obit

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡിൽ വെളിത്തറ വീട്ടിൽ ശാന്തമ്മ (85)നിര്യാതയായി. മക്കൾ:ബേബി,രാജു.മരുമക്കൾ:ബാബു,ലത.