s

ആലപ്പുഴ : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ശിശു ആശുപത്രിയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോക്ടർ ജമുന വർഗീസ്, ഡിവൈ.എസ്.പി രവി സന്തോഷ്, അനിൽ കുമാർ ജെ, ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തി കെ.കെ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനന്ത്.എം, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശ്യാമ മോൾ പി.എസ്, നഴ്സിംഗ് സൂപ്രണ്ട് ബീന കെ.പി, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ ജോസ്, പ്രതാപൻ.വി തുടങ്ങിയവർ നേതൃത്വം നൽകി.