ആലപ്പുഴ: ഹിന്ദി പ്രചാര സഭയുടെ ആലപ്പുഴ കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് ഹിന്ദി അദ്ധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ളസ്ടു, ബി.എ, ബി.എസ്.സി , ബി.കോം എന്നിവയിൽ ഹിന്ദി പാസായവർക്കും അപേക്ഷിക്കാം. പിന്നാക്കക്കാർക്ക് മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9497046293, 9497115847.